News12 months ago
കൊറോണ: വീരവാദം മുഴക്കിയ ട്രംപ് ഏഷ്യന്‍ രാജ്യങ്ങളോട് സ്വകാര്യമായി സഹായം തേടുന്നു
ലണ്ടന്‍: അമേരിക്കയില്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ കടുത്ത ക്ഷാമം നേരിടുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മറ്റുമായി ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളോട് ട്രംപ് ഭരണകൂടം സ്വകാര്യമായി സഹായം തേടുന്നു. സ്വന്തം നിലനില്‍പ്പിന് വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം തേടിലെന്ന് അമേരിക്കയില്‍...
Recent Comments