News12 months ago
ചാള്‍സ് രാജകുമാരന് കോവിഡ്19 സ്ഥിരീകരിച്ചു
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിലെ ജീവനക്കാരന് കോവിഡ്19 ബാധയേറ്റതിനു പിന്നാലെ ചാള്‍സ് രാജകുമാരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എലിസബത്ത് രാജ്ഞി നേരത്തെ കൊട്ടാരത്തില്‍ നിന്നും താമസം മാറിയിരുന്നു. 71കാരനായ രാജകുമാരന്...
Recent Comments