News11 months ago
ഇറ്റലിയില്‍ കൊറോണ ബാധിതനായ 101കാരന് സുഖംപ്രാപിച്ചു
റോം: പ്രായമേറിയവര്ക്കിടയില് നോവൽ കൊറോണ വൈറസ ബാധ മാരകമായിരിക്കുമെന്നും മരണ സാധ്യത വളരെ കൂടുതലാണെന്നുമാണ് മുന്നറിയിപ്പ്. എന്നാല്‍ ഏവരേയും അമ്പരിപ്പിച്ചു കൊണ്ട്, ഇറ്റലിയില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസിനെ അതിജീവിച്ചിരിക്കുകയാണ് 101കാരനായ ഒരു മുത്തച്ഛന്....
Recent Comments