Entertainment12 months ago
കൊറോണ ബോധവല്‍ക്കരണവുമായി ഫെഫ്കയുടെ ഹ്രസ്വ സിനിമകള്‍
കോവിഡ്19 പ്രതിരോധിക്കാന്‍ രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ ആയിരിക്കുമ്പോള്‍ ബോധവല്‍ക്കരണ, പ്രചാരണങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്കു വേണ്ടി ചെറു സിനിമകള്‍ അവതരിപ്പിക്കുകയാണ് മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. പരിപൂര്‍ണ പിന്തുണയുമായി പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ സന്നദ്ധരായി താരങ്ങളും. പുതിയ യുട്യൂബ്...
Recent Comments