Business12 months ago
കൊറോണ: രാജ്യത്തുടനീളം ബാങ്ക് ശാഖകളും അടച്ചിട്ടേക്കും
ന്യൂദല്‍ഹി: ബാങ്ക് ജീവനക്കാര്‍ക്ക് കൊറോണ ബാധ തടയുന്നതിനുള്ള മുന്‍കരുതലായി രാജ്യത്തെ ഒട്ടുമിക്ക ബാങ്ക് ശാഖകളും അടച്ചിടുന്ന കാര്യം റിസര്‍വ് ബാങ്കും പ്രമുഖ ബാങ്കുകളും ആലോചിക്കുന്നതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നു. രാജ്യമൊട്ടാകെ 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും...
Recent Comments