രോഗം ഭേദമായി 14 ദിവസം മുതല്‍ നാലു മാസം വരെയാണ് കോവിഡ് മുക്തനായ ഒരു വ്യക്തിക്ക് പ്ലാസ്മ നല്കാന് കഴിയുക. ഇത്തരത്തില്‍ ശേഖരിക്കുന്ന പ്ലാസ്മ ഒരുവര്‍ഷം വരെ സൂക്ഷിക്കാനാകും.
Recent Comments