ലോക്ഡൗണ്‍ കാലത്ത് ഇസാഫ് ബാങ്ക് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ അനുകരണീയ മാതൃക
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്തംബര്‍ 30 വരെ അടഞ്ഞു തന്നെ. പൊതുപരിപാടികള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100. സെപ്തംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍
ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (സിബ) നടത്തിയ പഠനത്തിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം സംസ്ഥാനത്തെ ചെമ്മീന്‍ ഉല്പാദനം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയത്
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ അടുത്ത കാലത്തുണ്ടായതിനെ അപേക്ഷിച്ച് കൂടുതലായി ശുഷ്ക്കിക്കുമെന്ന് 60 വ്യത്യസ്ത സാമ്പത്തിക വിദഗ്ധർക്കിടയിൽ റോയിറ്റേഴ്സ് നടത്തിയ അഭിപ്രായ സർവേ
ലോക്ഡൗണ്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നീക്കം നടത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നു
കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പോകേണ്ടിവരും
Recent Comments