അടുക്കളയിലെ പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കിയ കത്രിന കൈഫിന്റെ വീട്ടുജോലികള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇത്തവണ മുറികള്‍ തൂത്തുവാരുകയാണ് നടി. ലോക്ക്ഡൗണ്‍ കാലത്ത് തീര്‍ത്താലും തീരാത്ത പണികളുമായി തിരക്കിലാണ് കത്രീന. കഴിഞ്ഞ ദിവസം അടുക്കളപാത്രങ്ങള്‍ കഴുകുന്നതോടൊപ്പം അതെങ്ങനെ ചെയ്യണമെന്ന...
അടുക്കളയിൽ പാത്രം കഴുകുന്ന തിരക്കിലാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. സഹോദരി ഇസബെല്ലയും വീട്ടുജോലികളിൽ സഹായിക്കാൻ കൂട്ടുണ്ട്. കത്രീന മാത്രമല്ല, ഗ്ലാമറൊക്കെ മാറ്റിവച്ച് വീട്ടുജോലികൾ സ്വയം ചെയ്ത് ലോക്ക്ഡൌണിൽ പങ്കു ചേരുകയാണ് ബോളിവുഡ് താരങ്ങൾ. ഒരിക്കലും...
Recent Comments