News12 months ago
ലോക്ക്ഡൗണ്‍ കാലം അതിജീവിക്കാന്‍ ടിപ്സുണ്ട്; മോചിതനായ ഉമര്‍ അബ്ദുല്ലയുടെ ട്വീറ്റ് വൈറല്‍
ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിഭജനത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ചൊവ്വാഴ്ച ജയില്‍ മോചിതനായി. കൊറോണ പകര്‍ച്ചാവ്യാധിയുടെ ഭീതിയില്‍ രാജ്യമൊട്ടാകെ ലോക്ക്ഡൗണിലേക്കു പോകുന്നതിനിടെയാണ് മോചനം. കുറിക്കു കൊള്ളുന്ന തമാശ ട്വീറ്റുകളിലൂടെ...
Recent Comments