തുര്‍ക്കികളുടെ ജീവിത ശൈലിയുടെ ഭാഗമായ കൊളോന്‍ കൊറോണ ബാധയെ തടയുന്നത് ഇങ്ങനെ
ജനീവ: പോളിയോ, വസൂരി എന്നീ രണ്ടു മഹാമാരികളെ ഉന്മൂലനം ചെയ്ത ഇന്ത്യയ്ക്ക് കൊറോണ എന്ന മഹാമാരിയെ തുരത്താന്‍ ലോകത്തെ സഹായിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വ്യാപനത്തെ നേരിടാനുള്ള ശേഷിയും പകര്‍ച്ചാവ്യാധികളെ ഉന്മൂലനം ചെയ്തുള്ള അനുഭവ...
ശാസ്ത്ര ലോകം കോവിഡ്-19 പ്രതിരോധ മരുന്നുകള്‍ കണ്ടെത്താന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ പ്രതിരോധത്തെ കുറിച്ചുള്ള അറിവാണ് സ്വയം സംരക്ഷയ്ക്കായുള്ള ആയുധം
നിയന്ത്രിക്കാനാവാത്ത വിധം കൈവിട്ടു പോയതോടെ കൊറോണ പ്രതിരോധം താറുമാറായ രാജ്യങ്ങളെല്ലാം ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഇപ്പോള്‍ ചൈനയുടെ വഴിയാണ് സ്വീകരിക്കുന്നത്
ഡോ. അന്‍ഷിദ് അഹമ്മദ് കിഡ്നി സ്റ്റോണ്‍ (Kidney Stone) അഥവാ മൂത്രക്കല്ല് ഇന്ന് സര്‍വ വ്യാപകമായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. അസഹ്യമായ വേദനക്കും ശാരീരിക അസ്വസ്ഥതക്കും കാരണമാകുന്ന ഇത് 20 മുതല്‍ 50 വരെ പ്രായമുള്ള...
മോശം ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കേണ്ടതും ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്
Recent Comments