താന്‍ കോവിഡ്19 ബാധിതയാണെന്ന വിവരം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റ് ബോളിവുഡ് ഗായിക കനിക കപൂര്‍ മുക്കി. തുടര്‍ച്ചയായി നടത്തിയ മൂന്ന് പരിശോധനകളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഈ പോസ്റ്റ് അപ്രത്യക്ഷമായത്. കൊറോണ ബാധിച്ചിട്ടും...
അടുക്കളയിലെ പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കിയ കത്രിന കൈഫിന്റെ വീട്ടുജോലികള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇത്തവണ മുറികള്‍ തൂത്തുവാരുകയാണ് നടി. ലോക്ക്ഡൗണ്‍ കാലത്ത് തീര്‍ത്താലും തീരാത്ത പണികളുമായി തിരക്കിലാണ് കത്രീന. കഴിഞ്ഞ ദിവസം അടുക്കളപാത്രങ്ങള്‍ കഴുകുന്നതോടൊപ്പം അതെങ്ങനെ ചെയ്യണമെന്ന...
അടുക്കളയിൽ പാത്രം കഴുകുന്ന തിരക്കിലാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. സഹോദരി ഇസബെല്ലയും വീട്ടുജോലികളിൽ സഹായിക്കാൻ കൂട്ടുണ്ട്. കത്രീന മാത്രമല്ല, ഗ്ലാമറൊക്കെ മാറ്റിവച്ച് വീട്ടുജോലികൾ സ്വയം ചെയ്ത് ലോക്ക്ഡൌണിൽ പങ്കു ചേരുകയാണ് ബോളിവുഡ് താരങ്ങൾ. ഒരിക്കലും...
കൊറോണ മൂലമുണ്ടായ ലോക്ക്ഡൗണ്‍ എല്ലാം മേഖലയേയും പോലെ സിനിമാ ചിത്രീകരണങ്ങളേയും മറ്റു അനുബന്ധ ജോലികളേയും ബാധിച്ചതോടെ നടീനടന്മാരും പിന്നണി പ്രവര്‍ത്തകരുമെല്ലാം ഇപ്പോള്‍ ഹോം ഐസലോഷനിലാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിടാന്‍ ലഭിക്കുന്ന ദീര്‍ഘമായ അവധി ദിവസങ്ങളെ ആസ്വദിക്കുകയാണ് അവരും....
മിക്കിയെ ഓർക്കുമ്പോൾ ആരുടെയും മനസ്സിൽ തെളിഞ്ഞു വരുന്ന മറ്റൊരു നാമമാണ് വാൾട്ട് ഡിസ്നി
Recent Comments