Entertainment11 months ago
ശക്തിമാനും തിരിച്ചെത്തുന്നു; ദൂരദര്‍ശനില്‍ നിറഞ്ഞ് ഗൃഹാതുരത
90കളില്‍ ഇന്ത്യയിലെ കുട്ടികളുടെ ഹരമായിരുന്ന ഹീറോ ശക്തിമാന് ദൂരദര്‍ശനിലൂടെ തിരിച്ചെത്തുന്നു. ലോക്ഡൗണില്‍ അടച്ചു പൂട്ടിയിരിക്കുന്ന രാജ്യത്തെ വീടകങ്ങളിലേക്ക് ഒന്നിനു പിറകെ ഒന്നായി പഴയ ടിവി പരമ്പരകള്‍ ദൂരദര്ശന് തിരിച്ചെത്തിക്കുകയാണ്. രാമായണം സീരിയല്‍ സംപ്രേഷണം ആരംഭിച്ചതിനു പിന്നാലെയാണ്...
Recent Comments