കൊല്ലം: മധുവിധു ആഘോഷിച്ച് സിംഗപൂരില്‍ നിന്ന് തിരിച്ചെത്തി ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം മിശ്ര ഭാര്യയേയും കൂട്ടി ആരോടും പറയാതെ സ്ഥലം വിട്ടു. ബെംഗളുരുവിലാണെന്നു കള്ളം പറഞ്ഞ സബ് കലക്ടറുടെ ഫോണിന്റെ...
താന്‍ കോവിഡ്19 ബാധിതയാണെന്ന വിവരം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റ് ബോളിവുഡ് ഗായിക കനിക കപൂര്‍ മുക്കി. തുടര്‍ച്ചയായി നടത്തിയ മൂന്ന് പരിശോധനകളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഈ പോസ്റ്റ് അപ്രത്യക്ഷമായത്. കൊറോണ ബാധിച്ചിട്ടും...
കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന ബോളിവൂഡ് ഗായിക കനിക കപൂറില്‍ നിന്നാണ് ചാള്‍സ് രാജകുമാരനും കോവിഡ് ബാധിച്ചതെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചാള്‍സ് രാജകുമാരനൊപ്പം കനിക നില്ക്കുന്ന ചിത്ര സഹിതമാണ് ഈ പ്രചാരണം....
പല രാജ്യങ്ങളിലും ഫാക്ടറികളൊക്കെ ലോക്ക്ഡൗണായി കിടക്കുമ്പോള്‍ കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയില്‍ പതുക്കെ ഫാക്ടറികളൊക്കെ തുറന്നു തുടങ്ങി
ന്യൂദല്‍ഹി: ബാങ്ക് ജീവനക്കാര്‍ക്ക് കൊറോണ ബാധ തടയുന്നതിനുള്ള മുന്‍കരുതലായി രാജ്യത്തെ ഒട്ടുമിക്ക ബാങ്ക് ശാഖകളും അടച്ചിടുന്ന കാര്യം റിസര്‍വ് ബാങ്കും പ്രമുഖ ബാങ്കുകളും ആലോചിക്കുന്നതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നു. രാജ്യമൊട്ടാകെ 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും...
കറാച്ചി: പാക്കിസ്ഥാനില്‍ കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനു സഹായമായി ക്രിക്കറ്റ് താരങ്ങള്‍ 50 ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ കൊറോണ ഫണ്ടിലേക്ക് ക്രിക്കറ്റ് താരങ്ങള്‍ക്കു പുറമെ ബോര്‍ഡ് ജീവനക്കാരും ഒരു ദിവസത്തെ വേതനം സംഭാവന ചെയ്യുമെന്ന്...
അടുക്കളയിലെ പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കിയ കത്രിന കൈഫിന്റെ വീട്ടുജോലികള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇത്തവണ മുറികള്‍ തൂത്തുവാരുകയാണ് നടി. ലോക്ക്ഡൗണ്‍ കാലത്ത് തീര്‍ത്താലും തീരാത്ത പണികളുമായി തിരക്കിലാണ് കത്രീന. കഴിഞ്ഞ ദിവസം അടുക്കളപാത്രങ്ങള്‍ കഴുകുന്നതോടൊപ്പം അതെങ്ങനെ ചെയ്യണമെന്ന...
അബ്ദുല്‍ ഖാദിര്‍ മുഹമ്മദ് ഫറായാണ് ലണ്ടനില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച് വ്യക്തമായ കാരണമില്ലാതെ യാത്രയ്ക്കായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്നാഥ് ബെഹറ കര്‍ശന നിര്‍ദേശം നല്കി. വാഹനം പിടിച്ചെടുത്താല്‍ ഏപ്രില്‍ 14നു ശേഷമെ വിട്ടുനല്‍കൂ. വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് കൃത്യമായ രേഖയില്ലെങ്കില്‍...
Recent Comments