രോഗ പ്രതിരോധ, സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനും ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടാക്കാനും പണം വിനിയോഗിക്കും
കൊറോണ വ്യാപനം തടയുന്നതില്‍ വലിയൊരളവില്‍ വിജയിച്ച ദക്ഷിണ കൊറിയയില്‍ പുതിയ 105 കേസുകള്‍
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്കു (ഐ.പി.ഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ അനുമതി ലഭിച്ചു. 976 കോടി...
ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ താരങ്ങള്‍ക്ക് 2021 ഒളിംപിക്സിൽ നേരിട്ട് പങ്കെടുക്കാം
കൊച്ചി: കേരളത്തില്‍ കോവിഡ്19 ബാധിച്ച് ആദ്യ മരണം. കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മട്ടാഞ്ചേരി സ്വദേശിയായ 69കാരനാണ് ശനിയാഴ്ച രാവിലെ എട്ടു മണിയോടെ മരിച്ചത്. ദുബായില്‍ നിന്നെത്തിയ ഇദ്ദേഹം ന്യൂമോണിയയുമായാണ് ചികിത്സയ്ക്കെത്തിയത്. ഹൃദ്രോഗിയായിരുന്നു. നേരത്തെ...
വീട്ടിലിരുന്ന ജോലി ചെയ്യുമ്പോള്‍ ഡേറ്റ ഉപഭോഗവും വര്‍ധിച്ചിരിക്കുകയാണ്. ഡേറ്റ ആവശ്യമറിഞ്ഞ് മാത്രം ഉപയോഗിക്കാം
ആപ്ളുമായി ബന്ധപ്പെട്ട എന്തു സ്മാരക വസ്തുക്കള്‍ക്കും വലിയ ഡിമാന്‍ഡാണ്. സ്റ്റീവ് ജോബ്സിന്റെ കയ്യൊപ്പ് പതിഞ്ഞവയാണെങ്കില് പൊന്നുംവിലയാണ്
റഫീക്ക് തിരുവള്ളൂര്‍ പുതിയൊരു വിമാനത്താവളമുണ്ടാക്കുന്നതിന്റെ ലക്ഷ്യം വ്യോമഗതാഗത സൗകര്യം കൂട്ടുക എന്നതാണെങ്കിലും വിമാനത്താവളം ഉണ്ടാക്കുന്നവർക്ക് അതു ഉദ്ഘാടനം ചെയ്യുക എന്നൊരു ലക്ഷ്യം കൂടിയുണ്ടാകും ജനാധിപത്യത്തിൽ. റോഡുകൾ, പാലങ്ങൾ മുതൽ കുടിവെള്ള പൈപ്പുകളുടെ കാര്യത്തിൽ വരെ അങ്ങനെയാണ്....
ലണ്ടന്‍: കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സെല്‍ഫ് ഐസലേഷനില്‍. കഴിഞ്ഞ ദിവസം ജോണ്സണ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഐസലേഷനിലാണെങ്കിലും സര്‍ക്കാരിന്റെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും വിഡിയോ...
റോം: പ്രായമേറിയവര്ക്കിടയില് നോവൽ കൊറോണ വൈറസ ബാധ മാരകമായിരിക്കുമെന്നും മരണ സാധ്യത വളരെ കൂടുതലാണെന്നുമാണ് മുന്നറിയിപ്പ്. എന്നാല്‍ ഏവരേയും അമ്പരിപ്പിച്ചു കൊണ്ട്, ഇറ്റലിയില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസിനെ അതിജീവിച്ചിരിക്കുകയാണ് 101കാരനായ ഒരു മുത്തച്ഛന്....
Recent Comments