ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും
പൊതുമേഖലാ ബാങ്കുകളുടെ എണ്ണം വെട്ടിച്ചുരുക്കി അഞ്ചിലൊതുക്കാന് മോഡി സര്‍ക്കാര്‍ നീക്കം
രോഗം ഭേദമായി 14 ദിവസം മുതല്‍ നാലു മാസം വരെയാണ് കോവിഡ് മുക്തനായ ഒരു വ്യക്തിക്ക് പ്ലാസ്മ നല്കാന് കഴിയുക. ഇത്തരത്തില്‍ ശേഖരിക്കുന്ന പ്ലാസ്മ ഒരുവര്‍ഷം വരെ സൂക്ഷിക്കാനാകും.
കോവിഡ് പ്രതിരോധത്തില്‍ കേരളം അമേരിക്കയേയും ഇന്ത്യയേയും എങ്ങനെ മറികടക്കുന്നു എന്നു വിശദമാക്കുന്ന എജെ പ്ലസ് വിഡിയോ റിപോർട്ട്
തിങ്കളാഴ്ച രാത്രിയാണ് പോരാട്ടം ഉണ്ടായത്. വെടിവെപ്പുണ്ടായിട്ടില്ല, നേരിട്ടുള്ള സംഘര്‍ഷമാണ് ഉണ്ടായതെന്നും സൈന്യം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി
ലോക്ഡൗണ്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നീക്കം നടത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നു
സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടുകയാണ് നിര്‍മാതാവ് കരണ്‍ ജോഹറും നടി ആലിയ ഭട്ടും
രൂപയുടെ നില ദുര്‍ബലമായി തുടരുക കൂടി ചെയ്താല്‍ ഇന്ത്യയില്‍ ഇനിയും പെട്രോൾ, ഡീസൽ വില ഉയർന്നേക്കും
മാര്‍ച്ച് ഒന്നിനു ശേഷം വീസ കാലാവധി തീര്‍ന്ന റെസിഡന്‍സ്, സന്ദര്‍ശക വീസക്കാര്‍ക്ക് ഇതു പ്രകാരം മൂന്നു മാസത്തേക്ക് പിഴ അടക്കേണ്ടി വരില്ല
ദുബയ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ 212 ഡോക്ടര്‍മാര്‍ക്കാണ് ഈ ആനുകൂല്യം
Recent Comments