ആൽഗകളെ സൂക്ഷമമായി വിലയിരുത്താനും വേർതിരിച്ചെടുത്ത് വളർത്താനും സി.എം.എഫ്.ആർ.ഐ.യിൽ പ്രത്യേകം സജ്ജീകരിച്ച പരീക്ഷണശാല തന്നെയുണ്ട്
തിരുവനന്തപുരം: കേരളം അതിവേഗം വയോജനങ്ങളുടെ നാടായി മാറുകയാണോ? ഇന്ത്യയിൽ മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രായമേറിയവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക അവലോകനം പറയുന്നു. 1960ല്‍ കേരളത്തില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ മൊത്തം...
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലാണ് മത്സ്യങ്ങളുടെ പ്രായം കണക്കാക്കുന്നതിനുള്ള പരിശോധന നടന്നുവരുന്നത്. പ്രായം അറിഞ്ഞാല്‍ മീനുകളുടെ സുസ്ഥിരപരിപാലനം എളുപ്പമാകും
യോഗിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ആരോഗ്യ ക്ഷേമ സ്ഥിതിവിവര കണക്കുകൾ നോക്കാം
അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ബാധ്യത ആകാതിരിക്കുക
ജനസംഘ് സ്ഥാപക നേതാവും ആര്.എസ്.എസ് ആചാര്യനുമായ ദീന് ദയാല്‍ ഉപാധ്യായയുടെ (1916 സെപ്തംബര്‍ 25-1968 ഫെബ്രുവരി 11) ജന്മശതാബ്ദി ആഘോഷിക്കാന്‍ കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരിക്കുകയാണ്. ശതാബ്ദി ആഘോഷിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമാണ്...
പ്രധാനമന്ത്രിയുടെ ആശയം പുതിയതല്ല. 2005ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 'നോ-ഫ്രിൽസ്' അക്കൗണ്ടുകൾ അവതരിപ്പിച്ചിരുന്നു
മോശം ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കേണ്ടതും ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്
Recent Comments