ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്പ്പിക്കാന് മാത്രമേ കഴിയൂ.
റഫീക്ക് തിരുവള്ളൂര്‍ പുതിയൊരു വിമാനത്താവളമുണ്ടാക്കുന്നതിന്റെ ലക്ഷ്യം വ്യോമഗതാഗത സൗകര്യം കൂട്ടുക എന്നതാണെങ്കിലും വിമാനത്താവളം ഉണ്ടാക്കുന്നവർക്ക് അതു ഉദ്ഘാടനം ചെയ്യുക എന്നൊരു ലക്ഷ്യം കൂടിയുണ്ടാകും ജനാധിപത്യത്തിൽ. റോഡുകൾ, പാലങ്ങൾ മുതൽ കുടിവെള്ള പൈപ്പുകളുടെ കാര്യത്തിൽ വരെ അങ്ങനെയാണ്....
ശാസ്ത്ര ലോകം കോവിഡ്-19 പ്രതിരോധ മരുന്നുകള്‍ കണ്ടെത്താന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ പ്രതിരോധത്തെ കുറിച്ചുള്ള അറിവാണ് സ്വയം സംരക്ഷയ്ക്കായുള്ള ആയുധം