ലണ്ടന്‍: കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സെല്‍ഫ് ഐസലേഷനില്‍. കഴിഞ്ഞ ദിവസം ജോണ്സണ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഐസലേഷനിലാണെങ്കിലും സര്‍ക്കാരിന്റെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും വിഡിയോ...
റോം: പ്രായമേറിയവര്ക്കിടയില് നോവൽ കൊറോണ വൈറസ ബാധ മാരകമായിരിക്കുമെന്നും മരണ സാധ്യത വളരെ കൂടുതലാണെന്നുമാണ് മുന്നറിയിപ്പ്. എന്നാല്‍ ഏവരേയും അമ്പരിപ്പിച്ചു കൊണ്ട്, ഇറ്റലിയില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസിനെ അതിജീവിച്ചിരിക്കുകയാണ് 101കാരനായ ഒരു മുത്തച്ഛന്....
കൊല്ലം: മധുവിധു ആഘോഷിച്ച് സിംഗപൂരില്‍ നിന്ന് തിരിച്ചെത്തി ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം മിശ്ര ഭാര്യയേയും കൂട്ടി ആരോടും പറയാതെ സ്ഥലം വിട്ടു. ബെംഗളുരുവിലാണെന്നു കള്ളം പറഞ്ഞ സബ് കലക്ടറുടെ ഫോണിന്റെ...
പല രാജ്യങ്ങളിലും ഫാക്ടറികളൊക്കെ ലോക്ക്ഡൗണായി കിടക്കുമ്പോള്‍ കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയില്‍ പതുക്കെ ഫാക്ടറികളൊക്കെ തുറന്നു തുടങ്ങി
ന്യൂദല്‍ഹി: ബാങ്ക് ജീവനക്കാര്‍ക്ക് കൊറോണ ബാധ തടയുന്നതിനുള്ള മുന്‍കരുതലായി രാജ്യത്തെ ഒട്ടുമിക്ക ബാങ്ക് ശാഖകളും അടച്ചിടുന്ന കാര്യം റിസര്‍വ് ബാങ്കും പ്രമുഖ ബാങ്കുകളും ആലോചിക്കുന്നതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നു. രാജ്യമൊട്ടാകെ 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും...
കറാച്ചി: പാക്കിസ്ഥാനില്‍ കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനു സഹായമായി ക്രിക്കറ്റ് താരങ്ങള്‍ 50 ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ കൊറോണ ഫണ്ടിലേക്ക് ക്രിക്കറ്റ് താരങ്ങള്‍ക്കു പുറമെ ബോര്‍ഡ് ജീവനക്കാരും ഒരു ദിവസത്തെ വേതനം സംഭാവന ചെയ്യുമെന്ന്...
അബ്ദുല്‍ ഖാദിര്‍ മുഹമ്മദ് ഫറായാണ് ലണ്ടനില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച് വ്യക്തമായ കാരണമില്ലാതെ യാത്രയ്ക്കായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്നാഥ് ബെഹറ കര്‍ശന നിര്‍ദേശം നല്കി. വാഹനം പിടിച്ചെടുത്താല്‍ ഏപ്രില്‍ 14നു ശേഷമെ വിട്ടുനല്‍കൂ. വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് കൃത്യമായ രേഖയില്ലെങ്കില്‍...
ലണ്ടന്‍: അമേരിക്കയില്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ കടുത്ത ക്ഷാമം നേരിടുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മറ്റുമായി ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളോട് ട്രംപ് ഭരണകൂടം സ്വകാര്യമായി സഹായം തേടുന്നു. സ്വന്തം നിലനില്‍പ്പിന് വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം തേടിലെന്ന് അമേരിക്കയില്‍...