ചൈനയില്‍ നോവല്‍ കൊറോണ വൈറസ് ബാധ കുത്തനെ ഉയരാന്‍ തുടങ്ങിയ ജനുവരി രണ്ടാം പകുതിയോടെയാണ് ചൈനീസ് സര്‍ക്കാര്‍ അടച്ചിടല്‍ നടപടികല്‍ ആരംഭിച്ചത്. വൈറസ് സംക്രമണം തടയാന്‍ സാമൂഹിക സമ്പര്‍ക്കം വിലക്കലാണ് ഏറ്റവും നല്ല പോംവഴി എന്ന...
എങ്ങനെയാണ് ഈ ലോക്ക് ഡൌൺ കാലത്ത് നമുക്ക് ഓരോരുത്തർക്കും ഈ കൊറോണ യുദ്ധത്തിൽ പങ്കാളിയാവാൻ പറ്റുന്നതെന്ന് നോക്കാം
കൊറോണ പ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി ഒട്ടുമിക്ക കമ്പനികളും സര്‍ക്കാരും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുകയാണ്. ഇതെങ്ങനെ നന്നായി പ്ലാന്‍ ചെയ്യാമെന്ന് യുഎസില്‍ ടെക് സംരഭകനായ രഞ്ജിത് ആന്റണി എഴുതുന്നു
ഔദ്യോഗിക വിവരങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിന് ലോകാരോഗ്യ സംഘടന വാട്സാപ്പ് നമ്പര്‍ അവതരിപ്പിച്ചു
ശാസ്ത്ര ലോകം കോവിഡ്-19 പ്രതിരോധ മരുന്നുകള്‍ കണ്ടെത്താന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ പ്രതിരോധത്തെ കുറിച്ചുള്ള അറിവാണ് സ്വയം സംരക്ഷയ്ക്കായുള്ള ആയുധം
നിയന്ത്രിക്കാനാവാത്ത വിധം കൈവിട്ടു പോയതോടെ കൊറോണ പ്രതിരോധം താറുമാറായ രാജ്യങ്ങളെല്ലാം ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഇപ്പോള്‍ ചൈനയുടെ വഴിയാണ് സ്വീകരിക്കുന്നത്
ഡോ. അന്‍ഷിദ് അഹമ്മദ് കിഡ്നി സ്റ്റോണ്‍ (Kidney Stone) അഥവാ മൂത്രക്കല്ല് ഇന്ന് സര്‍വ വ്യാപകമായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. അസഹ്യമായ വേദനക്കും ശാരീരിക അസ്വസ്ഥതക്കും കാരണമാകുന്ന ഇത് 20 മുതല്‍ 50 വരെ പ്രായമുള്ള...