വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്തംബര്‍ 30 വരെ അടഞ്ഞു തന്നെ. പൊതുപരിപാടികള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100. സെപ്തംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍
ലോകത്ത് വിരലിലെണ്ണാവുന്ന എണ്ണം മാത്രമെ ഈ ശസ്ത്രക്രിയ കോവിഡ് രോഗികളില്‍ വിജയകരമായി നടന്നിട്ടുള്ളൂ
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ അടുത്ത കാലത്തുണ്ടായതിനെ അപേക്ഷിച്ച് കൂടുതലായി ശുഷ്ക്കിക്കുമെന്ന് 60 വ്യത്യസ്ത സാമ്പത്തിക വിദഗ്ധർക്കിടയിൽ റോയിറ്റേഴ്സ് നടത്തിയ അഭിപ്രായ സർവേ
ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും
പൊതുമേഖലാ ബാങ്കുകളുടെ എണ്ണം വെട്ടിച്ചുരുക്കി അഞ്ചിലൊതുക്കാന് മോഡി സര്‍ക്കാര്‍ നീക്കം
രോഗം ഭേദമായി 14 ദിവസം മുതല്‍ നാലു മാസം വരെയാണ് കോവിഡ് മുക്തനായ ഒരു വ്യക്തിക്ക് പ്ലാസ്മ നല്കാന് കഴിയുക. ഇത്തരത്തില്‍ ശേഖരിക്കുന്ന പ്ലാസ്മ ഒരുവര്‍ഷം വരെ സൂക്ഷിക്കാനാകും.
രൂപയുടെ നില ദുര്‍ബലമായി തുടരുക കൂടി ചെയ്താല്‍ ഇന്ത്യയില്‍ ഇനിയും പെട്രോൾ, ഡീസൽ വില ഉയർന്നേക്കും