Sports
യോഗ്യത നേടിയ എല്ലാ കായിക താരങ്ങള്‍ക്കും 2021 ഒളിംപിക്സ് ടിക്കറ്റ് ഉറപ്പായി
ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ താരങ്ങള്‍ക്ക് 2021 ഒളിംപിക്സിൽ നേരിട്ട് പങ്കെടുക്കാം

Sports
ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ആദ്യ ക്രിക്കറ്റ് ടീം യുഎഇ പര്യടനത്തിന്
കേരളത്തിനു പുറമെ മേഘാലയ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ടീമിലുള്ളത്.
Sports
ഫുട്ബോൾ ദൈവം മടങ്ങി; ദൈവത്തിന്റെ കൈകളിലേക്ക്
പാതിവഴിയിൽ മുറിഞ്ഞ പാട്ടുപോലെ, മറഡോണ ജീവിതം മതിയാക്കി പോകുമ്പോൾ ബാക്കിയാകുന്നത് ശൂന്യത മാത്രമാണ്.
Sports
മറഡോണയുടെ പേര് കാലിൽ കുത്തിയ വിജയൻ, ദൈവത്തെ തൊട്ടതിന്റെ നെഞ്ചിടിപ്പോടെ ജീവിക്കും
തിരുവനന്തപുരത്ത് ഒരു സിനിമയുടെ ലൊക്കേഷനിലിരിക്കെയാണ് ആ ദുരന്ത വാർത്ത ഫോണിൽ എത്തിയത്